Tuesday, August 25, 2026

Topic

Computer

  • M5, M6 ചിപ്പുമായി പുതിയ Mac mini ഉടൻ എത്തിയേക്കാം

    M5, M6 ചിപ്പുമായി പുതിയ Mac mini ഉടൻ എത്തിയേക്കാം

    ആപ്പിൾ പുതിയ Mac mini മോഡൽ അടുത്ത ദിവസങ്ങളിൽ തന്നെ അവതരിപ്പിച്ചേക്കാമെന്ന് റിപ്പോർട്ട്. പുതിയ മോഡലിൽ M5 അല്ലെങ്കിൽ M6 ചിപ്പ് ഉപയോഗിക്കാനാണ് സാധ്യത. രണ്ട് ചിപ്പുകളുമായുള്ള Mac mini മോഡലുകൾ ആപ്പിൾ പരീക്ഷിച്ചിട്ടുണ്ടെന്നാണ് Bloomberg-ലെ Mark Gurman റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിപണിയിലെത്തുന്ന മോഡലിൽ ഏത് ചിപ്പായിരിക്കും ലഭിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാധാരണ അപ്ഗ്രേഡ് രീതിയിൽ M5 ചിപ്പിലേക്ക് മാറാനാണ് കൂടുതൽ സാധ്യതയെങ്കിലും, M6 മോഡലും പരീക്ഷിക്കുന്നുവെന്ന വിവരം പുതിയ Mac miniയെ…