Tag
ChatGPT
-

ChatGPT Plus ഉപയോക്താക്കൾക്ക് Codex, Work സേവനങ്ങളിൽ 5 മണിക്കൂർ പരിധി വീണ്ടും കൊണ്ടുവരുന്നു
ChatGPT Plus ഉപയോക്താക്കൾക്ക് Codex, ChatGPT Work എന്നിവ ഉപയോഗിക്കുന്നതിനുള്ള 5 മണിക്കൂർ usage limit വീണ്ടും കൊണ്ടുവരുകയാണ് OpenAI. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ പരിധി താൽക്കാലികമായി ഒഴിവാക്കിയിരുന്നെങ്കിലും, 2026 ഓഗസ്റ്റ് 25 മുതൽ ഇത് വീണ്ടും പ്രാബല്യത്തിൽ വരും. ഇതുവരെ Plus ഉപയോക്താക്കൾക്ക് പ്രധാനമായും weekly usage limit മാത്രമാണ് ബാധകമായിരുന്നത്. അതിനാൽ ഒരു നീണ്ട coding session അല്ലെങ്കിൽ work session നടത്തുമ്പോൾ 5 മണിക്കൂർ പരിധി വേർതിരിച്ച് പരിഗണിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.…